രജത് മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രജത് മേനോൻ

Rejith Menon in Janakan
ജനനം 5 മാർച്ച് 1989
തൃശൂർ, കേരളം
തൊഴിൽ Actor
സജീവം 2007 – മുതൽ

ഒരു മലയാള ചലച്ചിത്ര നടനാണ് രജത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി. വെള്ളത്തൂവൽ, ഇന്നാണാ കല്യാണം, ഡോക്ടർ ലവ്, സെവൻസ്, ചാപ്റ്റെഴ്സ്, അപ് ആൻഡ്‌ ഡൌൺ മുകളിൽ ഒരാളുണ്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം അബുദാബിയിൽ പൂർത്തിയാക്കിയ രജത്, തൃശൂർ ഭാരതിയ വിധ്യാഭാവനിൽ പ്ലസ് ടു പൂർത്തിയാക്കി. ഡിഗ്രി പഠനം ചെന്നൈയിൽ ആയിരുന്നു. ഇപ്പോൾ മണിപ്പാൽ യൂനിവേഴ്സിറ്റിയിൽ എം.ബി.എ. ചെയ്തുകൊണ്ടിരിക്കുന്നു. വേനലൊടുങ്ങാത്തത് രജത് അഭിനയ്ക്കാൻ ഇരിക്കുന്ന പുതിയ സിനിമ സഞ്ജീവ് ശിവൻ ആണ് ഈ സിനിമയുടെ സംവിധായകൻ.

"http://ml.wikipedia.org/w/index.php?title=രജത്_മേനോൻ&oldid=1692187" എന്ന താളിൽനിന്നു ശേഖരിച്ചത്