രഘു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഖ്യമായും ഹിന്ദുപുരാണങ്ങളിൽ രാമായണത്തിലും സംസ്കൃതസാഹിത്യത്തിൽ കാളിദാസന്റെ രഘുവംശത്തിലും പ്രതിപാദിക്കപ്പെടുന്ന ഒരു വിശ്രുതരാജാവായിരുന്നു രഘു. ഇക്ഷ്വാകുവംശത്തിൽ ജനിച്ച ദിലീപന്റെയും സുദക്ഷിണയുടേയും പുത്രനായ ഇദ്ദേഹത്തിന്റെ ജനനത്തിനു നിദാനമായ സംഭവങ്ങളാണു് രഘുവംശത്തിൽ വിവരിച്ചിരിക്കുന്നതു്.

ഇതും കാണുക[തിരുത്തുക]

  1. ശ്രീരാമന്റെ വംശാവലി
  2. ദിലീപൻ
  3. നന്ദിനി
  4. രാമായണം
  5. രഘുവംശം
"http://ml.wikipedia.org/w/index.php?title=രഘു&oldid=1716384" എന്ന താളിൽനിന്നു ശേഖരിച്ചത്