യെഴ്സീനിയ പെസ്ടിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെഴ്സീനിയ പെസ്ടിസ്
A scanning electron microscope micrograph depicting a mass of Yersinia pestis bacteria.
ശാസ്ത്രീയ വർഗ്ഗീകരണം
Domain: ബാക്ടീരിയ
സാമ്രാജ്യം: Eubacteria
ഫൈലം: Proteobacteria
ക്ലാസ്സ്‌: Gammaproteobacteria
നിര: Enterobacteriales
കുടുംബം: Enterobacteriaceae
ജനുസ്സ്: Yersinia
വർഗ്ഗം: Y. pestis
ശാസ്ത്രീയ നാമം
Yersinia pestis
(Lehmann & Neumann, 1896)
van Loghem 1944

ഗ്രാം നെഗറ്റീവ് ആയ ഒരു ബാക്ടീരിയയാണ് യെഴ്സീനിയ പെസ്ടിസ് (Yersinia pestis). ദണ്ഡിന്റെ ആകൃതിയുള്ള ഇവ ജന്തുജന്യ രോഗമായ പ്ലേഗ് എലികളിലും മനുഷ്യരിലും ഉണ്ടാക്കുന്നു. . [1]. ക്സീനോപ്സില്ല കിഒപിസ് (Xenopsylla cheopis ) എന്ന എലിച്ചെള്ള് (Rat flea ) ആണ് ഈ രോഗം പകർത്തുന്ന കീടം (Vector). ഈ ബാക്ടീരിയക്കെതിരെ വളരെ ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. [2] . അങ്ങിനെ ഇവ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും രോഗങ്ങൾ ഉണ്ടാക്കുന്ന ബാക്ടീരിയ ആണ്.[3]

[തിരുത്തുക] അവലംബം

  1. G. Morelli, Y. Song, C.J. Mazzoni, M. Eppinger, P. Roumagnac, D.M. Wagner, et al (2010). "Yersinia pestis genome sequencing identifies patterns of global phylogenetic diversity". Nature Genetics 42 (12): 1140–3. doi:10.1038/ng.705. PMC 2999892. PMID 21037571. 
  2. [1]
  3. Ryan KJ, Ray CG (editors) (2004). Sherris Medical Microbiology (4th ed.). McGraw Hill. താളുകൾ. 484–488. ISBN 0-8385852-9-9. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണി

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'യെഴ്സീനിയ പെസ്ടിസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
  • Yersinia pestis. Virtual Museum of Bacteria.
  • A list of variant strains and information on synonyms (and much more) is available through the NCBI taxonomy browser.
  • CDC's Home page for Plague [2]
  • IDSA's resource page on Plague: Current, comprehensive information on pathogenesis, microbiology, epidemiology, diagnosis, and treatment [3]
"http://ml.wikipedia.org/w/index.php?title=യെഴ്സീനിയ_പെസ്ടിസ്&oldid=1288901" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ