യെല്ലോ ടെയിൽ ഫുസിലീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെല്ലോ ടെയിൽ ഫുസിലീർ
Caesio teres in Fiji by Nick Hobgood.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Caesionidae
ഉപകുടുംബം: Caesioninae
ജനുസ്സ്: Caesio
വർഗ്ഗം: C. teres
ശാസ്ത്രീയ നാമം
Caesio teres
(Seale, 1906)[1]

ക്യസെയോനിഡ കുടുംബത്തിൽ പെട്ട ഒരു കടൽമത്സ്യമാണ് യെല്ലോ ടെയിൽ ഫുസിലീർ. 40 സെന്റിമീറ്റർ വരെ ഇവ നീളം വെക്കുന്നു . ഉത്പ്ലവജീവിക്കൾ ആണ് ഇവയുടെ പ്രധാന ഭക്ഷണം.

അവലംബം[തിരുത്തുക]

  1. Seale, 1906 : Fishes of the South Pacific. Occasional Papers of the Bernice Pauahi Bishop Museum of Polnesian Ethnology and Natural History, vol. 4 n. 1, p. 1-89.
"http://ml.wikipedia.org/w/index.php?title=യെല്ലോ_ടെയിൽ_ഫുസിലീർ&oldid=1926987" എന്ന താളിൽനിന്നു ശേഖരിച്ചത്