യൂഹാനോൻ മാർത്തോമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
H.G മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മ XVIII)
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
യൂഹാനോൻ മാർത്തോമ്മ
സ്ഥാനാരോഹണം സെപ്റ്റംബർ 1, 1947.
ഭരണം അവസാനിച്ചത് സെപ്റ്റംബർ 27, 1976.
മുൻഗാമി

അബ്രഹാം മാർത്തോമ്മാ

(മാർത്തോമ്മ XVII)
പിൻഗാമി

അലക്സാണ്ടർ മാർത്തോമ്മ

(മാർത്തോമ്മ XIX)
പട്ടത്ത്വം ഒക്ടോബർ 7, 1933.
അഭിഷേകം ഡിസംബർ 30, 1937.
വ്യക്തി വിവരങ്ങൾ
ജനന നാമം സി.എം ജോൺ
ജനനം ഓഗസ്റ്റ് 7, 1893.
അയിരൂർ
അന്തരിച്ചത് സെപ്റ്റംബർ 27, 1976.
കോട്ടയം
കബറിടം തിരുവല്ല
ദേശീയത ഭാരതീയൻ

യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മ XVIII) മാർത്തോമ്മാ സഭയുടെ 18-ആം മെത്രാപ്പോലീത്തയായിരുന്നു. 1947 മുതൽ 1976 വരെ മാർത്തോമ്മ സഭയെ ഭരിച്ചത് അദ്ദേഹമായിരുന്നു. അദ്ധ്യാപന രംഗത്തും, സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം വളരെ സജീവമായിരുന്നു. 1976 സെപ്റ്റംബർ 27-ആം തീയതി അദ്ദേഹം കാലം ചെയ്തു. തിരുവല്ലയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=യൂഹാനോൻ_മാർത്തോമ്മ&oldid=1750265" എന്ന താളിൽനിന്നു ശേഖരിച്ചത്