യൂറി ആന്ത്രപ്പോഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Yuri Andropov Юрий Андропов |
|
Andropov in 1974 |
|
|
|
|
| പദവിയിൽ 12 November 1982 – 9 February 1984 |
|
| മുൻഗാമി | Leonid Brezhnev |
|---|---|
| പിൻഗാമി | Konstantin Chernenko |
|
|
|
| പദവിയിൽ 16 June 1983 – 9 February 1984 |
|
| മുൻഗാമി | Vasili Kuznetsov (acting) |
| പിൻഗാമി | Vasili Kuznetsov (acting) |
|
|
|
| പദവിയിൽ 18 May 1967 – 26 May 1982 |
|
| Premier | Alexei Kosygin Nikolai Tikhonov |
| മുൻഗാമി | Vladimir Semichastny |
| പിൻഗാമി | Vitaly Fedorchuk |
|
Full member of the Politburo
|
|
| പദവിയിൽ 27 April 1973 – 9 February 1984 |
|
|
Candidate member of the Politburo
|
|
| പദവിയിൽ 21 Junr 1967 – 27 April 1973 |
|
|
Member of the Secretariat
|
|
| പദവിയിൽ 24 May 1982 – 9 February 1984 |
|
| പദവിയിൽ 23 November 1962 – 21 June 1967 |
|
|
|
|
| ജനനം | 1914 ജൂൺ 15 Stanitsa Nagutskaya, Stavropol Governorate, Russian Empire |
| മരണം | 1984 ഫെബ്രുവരി 9 (പ്രായം 69) Moscow, Russian SFSR, Soviet Union |
| ദേശീയത | Soviet |
| വംശം | Russian |
| രാഷ്ടീയകക്ഷി | Communist Party of the Soviet Union |
| ജീവിതപങ്കാളി(കൾ) | Tatyana Andropova (died November 1991) |
| കുട്ടികൾ | Igor Andropov |
| ഭവനം | Kutuzovsky Prospekt |
| മതം | None (Atheist) |
| ഒപ്പ് | |
1982 മുതൽ സോവിയറ്റു യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും നേതാവുമായിരുന്നു യൂറി വ്ലാദിമിറോവിച് ആന്ത്രപ്പോഫ്.15 ജൂൺ [O.S. 2 June] 1914 – 9 ഫെബ്: 1984)ഉച്ചാരണം: [ˈjʉrʲɪj vlɐˈdʲimʲɪrəvʲɪtɕ ɐnˈdropəf].1956-ലെ ഹംഗേറിയൻ വിപ്ലവകാലത്ത് സോവിയറ്റ് യൂണിയന്റെ നയതന്ത്രപ്രതിനിധിയുമായിരുന്നു ആന്ത്രപ്പോഫ്. ഹംഗറിയിലെ വിപ്ലവം അടിച്ചമർത്തുന്നതിൽ ആന്ദ്രപ്പോഫ് നിർണ്ണായക പങ്ക് ആണ് വഹിച്ചത്.[1]
അവലംബം [തിരുത്തുക]
- ↑ Christopher Andrew and Vasili Mitrokhin, The Mitrokhin Archive: The KGB in Europe and the West, Gardners Books (2000), ISBN 0-14-028487-7.