യൂനുസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂനുസ് ഖാൻ തെർഹ

یونس خان
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മൊഹമ്മദ് യൂനുസ് ഖാൻ
ജനനം (1977-11-29) 29 നവംബർ 1977  (46 വയസ്സ്)
മർദാൻ, പാകിസ്താൻ
വിളിപ്പേര്മൈക്ക്
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്, ലെഗ് ബ്രേക്ക്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 159)26 ഫെബ്രുവരി 2000 v ശ്രീലങ്ക
അവസാന ടെസ്റ്റ്22–24 ഫെബ്രുവരി 2013 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 131)13 ഫെബ്രുവരി 2000 v ശ്രീലങ്ക
അവസാന ഏകദിനം24 മാർച്ച് 2013 v ദക്ഷിണാഫ്രിക്ക
ഏകദിന ജെഴ്സി നം.75
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 82 253 179 320
നേടിയ റൺസ് 6,749 7,014 12,960 9,096
ബാറ്റിംഗ് ശരാശരി 50.74 31.88 49.65 33.56
100-കൾ/50-കൾ 21/26 6/48 41/52 11/59
ഉയർന്ന സ്കോർ 313 144 313 144
എറിഞ്ഞ പന്തുകൾ 762 272 3,402 1,133
വിക്കറ്റുകൾ 9 3 43 28
ബൗളിംഗ് ശരാശരി 51.66 90.33 45.83 38.64
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 2/23 1/3 4/52 3/5
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 91/&ndash 131/– 185/– 177/–
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2013

യൂനുസ് ഖാൻ (ജനനം: 29 നവംബർ 1977, മർദാൻ, പാകിസ്താൻ) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും, മുൻ നായകനുമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ഒരിന്നിങ്സിൽ 300ഓ അതിലധികമോ റൺസ് നേടുന്ന മൂന്നാമത്തെ പാകിസ്താൻ ക്രിക്കറ്ററാണ് അദ്ദേഹം.[1] 2009ലെ ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ നയിച്ചത് യൂനുസ് ഖാനാണ്. ആ ടൂർണമെന്റിൽ ടീമിനെ ജേതാക്കളാക്കിയതിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

മികച്ച പ്രകടനങ്ങൾ[തിരുത്തുക]

ബാറ്റിങ് പ്രകടനങ്ങൾ[തിരുത്തുക]

സ്കോർ കളി വേദി വർഷം
ടെസ്റ്റ് 313  പാകിസ്താൻ v  ശ്രീലങ്ക കറാച്ചി 2009
ഏകദിനം 144  പാകിസ്താൻ v  ഹോങ്കോങ്ങ് കൊളംബോ 2004
അന്താരാഷ്ട്ര ട്വന്റി20 51  പാകിസ്താൻ v  ശ്രീലങ്ക ജൊഹാനസ്ബർഗ് 2007
ഫസ്റ്റ് ക്ലാസ് 313  പാകിസ്താൻ v  ശ്രീലങ്ക കറാച്ചി 2009
ലിസ്റ്റ് എ 144  പാകിസ്താൻ v  ഹോങ്കോങ്ങ് കൊളംബോ 2004
ട്വന്റി20 70 പെഷാവാർ പാന്തേഴ്സ് v ഇസ്ലാമാബാദ് ലെപ്പേഡ്സ് ലാഹോർ 2009

ബൗളിങ് പ്രകടനങ്ങൾ[തിരുത്തുക]

പ്രകടനം കളി വേദി വർഷം
ടെസ്റ്റ് 2–23  പാകിസ്താൻ v  ശ്രീലങ്ക ഗാൾ 2009
ഏകദിനം 1–3  പാകിസ്താൻ v  ഹോങ്കോങ്ങ് കറാച്ചി 2008
അന്താരാഷ്ട്ര ട്വന്റി20 3–18  പാകിസ്താൻ v  കെനിയ നയ്റോബി 2007
ഫസ്റ്റ് ക്ലാസ് 4–52 യോക്ഷൈർ v ഹാമ്പ്ഷൈർ റോസ് ബൗൾ 2007
ലിസ്റ്റ് എ 3–5 നോട്ടിൻഹാംഷൈർ v ഗ്ലൗസെസ്റ്റർഷൈർ ചെൽട്ടൻഹാം കോളേജ് ഗ്രൗണ്ട് 2005
ട്വന്റി20 3–18  പാകിസ്താൻ v  കെനിയ നയ്റോബി 2007

അവലംബം[തിരുത്തുക]

  1. "ക്രിക്കിൻഫോ – യൂനുസ് ഖാന് ട്രിപ്പിൾ സെഞ്ച്വറി". ക്രിക്കിൻഫോ. 24 ഫെബ്രുവരി 2009. Retrieved 24 ഫെബ്രുവരി 2009.
"https://ml.wikipedia.org/w/index.php?title=യൂനുസ്_ഖാൻ&oldid=2786828" എന്ന താളിൽനിന്ന് ശേഖരിച്ചത്