യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ | |
|---|---|
Universal-soldier-regeneration-movie-poster |
|
| സംവിധാനം | John Hyams |
| നിർമ്മാണം | Craig Baumgarten Mark Damon Moshe Diamant |
| രചന | Victor Ostrovsky |
| അഭിനേതാക്കൾ | ജീൻ ക്ലോദ് വാൻ ഡാമെ ഡോൾഫ് ലുണ്ട്ഗ്രെൻ Andrei Arlovski Mike Pyle ഗാരി കൂപ്പർ Corey Johnson Kerry Shale Aki Avni |
| സംഗീതം | Michael Krassner Kris Hill |
| ഛായാഗ്രഹണം | Peter Hyams |
| ചിത്രസംയോജനം | Jason Gallagher John Hyams |
| വിതരണം | Sony Pictures Home Entertainment |
| റിലീസിങ് തീയതി | |
| സമയദൈർഘ്യം | 97 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് Bulgarian |
| ബജറ്റ് | $14,000,000 |
2009 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചലച്ചിത്രമാണ് യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ . യൂണിവേഴ്സൽ സോൽജിയർ പരമ്പരയിലെ മൂന്നാമത്തെ ചലച്ചിത്രം ആണ് ഇത് . ഇതിലെ മുഖ്യ കഥാപാത്രമായ ലുക് ദേവേറെക്സ്നെ അവതരിപ്പിച്ചത് ജീൻ ക്ലോദ് വാൻ ഡാമെ ആണ് , ഡോൾഫ് ലുണ്ട്ഗ്രെൻ ഒന്നാമത്തെ ചിത്രത്തിൽ നിന്നും ഉള്ള ആൻദ്രെവ് സ്കോട്ട് ആയി വീണ്ടും എത്തുന്നു ഈ ചിത്രത്തിൽ.
[തിരുത്തുക] കഥ
[തിരുത്തുക] കഥാപാത്രങ്ങൾ
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജീൻ ക്ലോദ് വാൻ ഡാമെ | ലുക് ദേവേറെക്സ് |
| ഡോൾഫ് ലുണ്ട്ഗ്രെൻ | ആൻദ്രെവ് സ്കോട്ട് |