യൂട്രിക്കുലേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂട്രിക്കുലേറിയ
Utricularia vulgaris illustration from Jakob Sturm's "Deutschlands Flora in Abbildungen", Stuttgart (1796)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Lentibulariaceae
ജനുസ്സ്: Utricularia
L.
Subgenera

Bivalvaria
Polypompholyx
Utricularia

Diversity
233 species
Bladderwort distribution

ഇരപിടിയൻ സസ്യത്തിലെ ഒരു ജനുസ്സാണ് യൂട്രിക്കുലേറിയ. ശുദ്ധജലത്തിൽ വളരുന്ന ഒരു ചെടിയാണിത്. നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇവയുടെ രൂപം. കൂടിന് ഒരു അടപ്പും ഉണ്ട്.

[തിരുത്തുക] ഇര പിടിക്കുന്ന വിധം

നാരുകൊണ്ട് കൂടുണ്ടാക്കിയതു പോലയാണ് ഇത് ഇരിക്കുന്നത്. ഈ കൂടിനകത്ത് വെള്ളം കയറും. ഒപ്പം ചെറുമീനുകളും പ്രാണികളും ഉള്ളിലെത്തും. ചെറുമീനുകളും പ്രാണികളും കയറുമ്പോൾ അടപ്പ് അടയും. ഇവയുടെ ഇര കുടുങ്ങുകയും ചെയ്യും. വെള്ളം നാരുവഴി പുറത്ത് പോകുന്നു. ഈ ചെടിയിൽ അടങ്ങിയ ദഹനരസം ഇവയെ ദഹിപ്പിക്കുന്നു. ഇങ്ങനെയാണ് യൂട്രിക്കുലേറിയ ഇര പിടിക്കുന്നത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=യൂട്രിക്കുലേറിയ&oldid=1162763" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ