യു.എസ്.എ. 193
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| USA 193 (NROL-21) | |
|---|---|
The launch of USA-193. |
|
| സംഘടന | US National Reconnaissance Office |
| Mission type | Spy satellite |
| Satellite of | Earth |
| വിക്ഷേപണ ദിവസം | 14 December 2006, 21:00:00 GMT |
| Carrier Rocket | Delta II 7920 |
| മിഷൻ കാലയളവ് | Failed immediately after launch |
| NSSDC ID | 2006-057A |
| ഭാരം | ~2,300 kg (~5,000 pounds)[1] |
| Power | Classified |
| Orbital elements | |
| Regime | LEO |
| Inclination | 58.48° |
| Apoapsis | 268 km, as of February 112008 |
| Periapsis | 255 km, as of February 11, 2008 |
അമേരിക്ക വിക്ഷേപിച്ച ചാര ഉപഗ്രഹങ്ങളിൽ ഒന്നാണ് യു.എസ്.എ. 193. [2] ഇംഗ്ലീഷ്: USA 193. പത്തു ടണ്ണോളം ഭാരമുള്ള ഈ ചാര ഉപഗ്രഹഹത്തിന്മേലുള്ള നിയന്ത്രണം ശാസ്ത്രജ്ഞർക്ക് നഷ്ടപ്പെട്ടു. ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ഉപഗ്രഹത്തെ 2008 ഫെബ്രുവരി 21-ന് അമേരിക്കൻ നാവികസേന ഒരു മിസൈൽ ഉപയോഗിച്ച് തകർത്തു[3].
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
- http://news.sky.com/skynews/article/0,,30200-1303124,00.html
- http://news.softpedia.com/news/US-Spy-Satellite-Most-Likely-to-Fall-in-North-America-77474.shtml
[തിരുത്തുക] അവലംബം
- ↑ Pentagon news briefing of February 14, 2008 (video, transcript): although no name for the satellite is given, the launch date of 2006-12-14 is stated
- ↑ http://www.n2yo.com/satellite.php?s=29651
- ↑ http://news.bbc.co.uk/2/hi/americas/7254540.stm