യിദ്ദിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yiddish
ייִדיש yidish 
ഉച്ചാരണം: /ˈjidiʃ/
സംസാരിക്കുന്നത് : United States, Israel, Argentina, United Kingdom, Russia, Canada, Ukraine, Belarus, Moldova, Lithuania, Belgium, Germany, Switzerland, Sweden, Poland, Australia, and elsewhere.
ആകെ സംസാരിക്കുന്നവർ: 3 million[1]
ഭാഷാകുടുംബം: ഇൻഡോ-യൂറോപ്യൻ
 Germanic
  West Germanic
   High German
    Yiddish 
ലിപിയെഴുത്ത് ശൈലി: uses a Hebrew-based alphabet 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Jewish Autonomous Oblast in Russia (de jure only); officially recognized minority language in Sweden, the Netherlands, and Moldova
നിയന്ത്രിക്കുന്നത്: no formal bodies;
YIVO de facto
ഭാഷാ കോഡുകൾ
ISO 639-1: yi
ISO 639-2: yid
ISO 639-3: വിവിധതരത്തിൽ:
yid – Yiddish (generic)
ydd – Eastern Yiddish
yih – Western Yiddish

Yiddish (ייִדיש yidish or אידיש ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദമതസ്ഥർ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ഭാഷ.

ഇന്തോ-യൂറോപ്യൻ ഭാഷാ സമുച്ചയത്തിലെ ജർമ്മൻ വിഭാഗത്തിന്റെ ഭാഗമാണ് ഈ ഭാഷ. മദ്ധ്യ കാലഘട്ടത്തിൽ ജർമ്മനിയിൽ ജന്മമെടുത്ത ഈ ഭാഷ യഹൂദർക്കൊപ്പം ഇതര രാജ്യങ്ങളിലേക്ക് കുടിയേറി. ഹീബ്രു അക്ഷരമാലയാണ് എഴുതാനുപയോഗിക്കുക.

[തിരുത്തുക] അവലംബം

  1. Yiddish, Eastern, on Ethnologue. Accessed online 17 October 2006.
"http://ml.wikipedia.org/w/index.php?title=യിദ്ദിഷ്&oldid=1189641" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ