യാഹൂ!
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യാഹൂ! ഇന്‍ക്. | |
|---|---|
| തരം | പബ്ലിക് (NASDAQ: YHOO) |
| സ്ഥാപിതം | (മാര്‍ച്ച് 1, 1995) |
| ആസ്ഥാനം | 701 First Avenue സണ്ണിവേല്‍, കാലിഫോര്‍ണിയ, USA |
| സ്ഥാപകര്‍ | ജെറി യാങ്, CEO, ചീഫ് യാഹൂ!, സഹസ്ഥാപകന്‍ സൂസന്‍ ഡെക്കര്‍, പ്രസിഡന്റ് ടെറി സെമെല്‍, ചെയര്‍മാന്‍ ഡേവിഡ് ഫിലോ, ചീഫ് യാഹൂ!, സഹസ്ഥാപകന്‍ |
| വ്യവസായ മേഖല | ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ |
| ഉല്‍പന്നങ്ങള്‍ | (See list of യാഹൂ! ഉത്പന്നങ്ങള്‍) |
| വിറ്റുവരവ് | |
| പ്രവര്‍ത്തന വിറ്റുവരവ് | |
| തൊഴിലാളികള്‍ | 12,000 |
| മുദ്രാവാക്യം | "Do you Yahoo!?" |
| വെബ്‌സൈറ്റ് | yahoo.com |
ഇന്റര്‍നെറ്റ് സേവങ്ങള്‍ ചെയ്യുന്ന ഒരു അമേരിക്കന്‍ പബ്ലിക് കോര്‍പ്പറേഷനാണ്' യാഹൂ. വെബ് പോര്‍ട്ടല്‍, സേര്‍ച്ച് എഞ്ചിന്‍, ഇ മെയില്‍, വാര്‍ത്തകള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ധാരാളം സേവങ്ങള്‍ യാഹൂ നല്‍കി വരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ 1994 ജനുവരിയില്‍ സ്ഥാപിച്ചതാണിത്. 1995 മാര്‍ച്ച് 2ന് ഇത് നിയമവിധേയമാക്കി. കാലിഫോണിയയിലെ സണ്ണിവേലില്‍ ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നു.

