യാസീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്ലീങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിലെ മുപ്പത്തിയാറാം അദ്ധ്യായമാണ് യാസീൻ. 'ഖുർആന്റെ ഹൃദയം' എന്നാണ് ഈ അദ്ധ്യായം അറിയപ്പെടുന്നത്.
അന്ത്യനാളിനേയും അതിലുണ്ടാകുന്ന സംഭവവികാസങ്ങളേയും ഈ അദ്ധ്യായത്തിൽ കൂടുതൽ വിവരിച്ചിരിക്കുന്നു. ഇതു മൂലമാണ് ഈ അദ്ധ്യായത്തെ 'ഖുർആന്റെ ഹൃദയം' എന്നു പറയുന്നത്. [1]
അവതരണം: മക്ക
സൂക്തങ്ങൾ: 83
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ യാസീൻ എന്ന താളിലുണ്ട്.
| മുൻപുള്ള സൂറ: ഫാത്വിർ |
ഖുർആൻ | അടുത്ത സൂറ: സ്വാഫ്ഫാത്ത് |
| സൂറ (അദ്ധ്യായം) 36 | ||
|
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |
||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ വിശുദ്ധ ഖുർആൻ വിവരണം, മുഹമ്മദ് അമാനി മൗലവി, വാല്യം-നാല്, എട്ടാം പതിപ്പ്, കേരള നദ്‌വത്തുൽ മുജാഹിദീൻ കോഴിക്കോട്.