യാന ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യാന ഗുപ്ത
ജനനം ഏപ്രില്‍ 23 1979(1979-04-23)
Brno, ചെക് റിപ്പബ്ലിക്
പ്രവര്‍ത്തന മേഖല നടി, ഗായിക, മോഡല്‍
ജീവിതപങ്കാളി(കള്‍) സത്യകം ഗുപ്ത (വിവാഹ മോചനം നേടി)
ഔദ്യോഗിക സൈറ്റ് [www.yaanasworld.com]

ഇന്ത്യയിലെ ബോളിവുഡ് രം‌ഗത്തെ ഒരു ഗായികയും സിനിമാ നര്‍ത്തകിയും ആണ് യാന ഗുപ്ത (ജനനം: Jana Synková, ഏപ്രില്‍ 23, 1979). യാനയുടെ മാതൃരാജ്യം ചെക്ക് റിപ്പബ്ലിക്ക് ആണ്. ഇന്ത്യയില്‍ യാന ശ്രദ്ധിക്കപ്പെട്ടത് 2003 ല്‍ ഇറങ്ങിയ ഹിന്ദി സിനിമയായ ധൂം എന്ന ചിത്രത്തിലെ റീ മിക്സ് ഗാനം പാടുകയും ആ ഗാനരം‌ഗത്തില്‍ അഭിനയിക്കുക കൂടി ചെയ്തതോടെ ആണ്. പിന്നീട് മറ്റു സിനിമകളിലും യാന അഭിനയിക്കുക ഉണ്ടായി. പ്രധാനമായും ഹിന്ദി, തമിഴ് സിനിമകളുടെ ഗാനരം‌ഗങ്ങളിലാണ് യാന പ്രത്യക്ഷപ്പെട്ടത്.

"http://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%A8_%E0%B4%97%E0%B5%81%E0%B4%AA%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍