യാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yanni
An elated moment of Yanni
ജീവിതരേഖ
ജനനനാമം Yiànnis Hrysomàllis
ജനനം 1954 നവംബർ 14 (1954-11-14) (വയസ് 57)
സ്വദേശം Kalamata, Greece
സംഗീതശൈലി Instrumental
തൊഴിലുകൾ Composer
Pianist
ഉപകരണം പിയാനോ
കീബോർഡ്
സജീവമായ കാലയളവ് 1980–present
റെക്കോഡ് ലേബൽ Private Music/Windham Hill
Virgin Records
Image Entertainment
Yanni Wake/Disney Pearl Series
Associated acts Chameleon
വെബ്സൈറ്റ് www.yanni.com
Notable instruments
piano, synthesizer, keyboard

യാനി(Yiannis Hrysomallis (pronounced Chrysomallis), (Greek: Γιάννης Χρυσομάλλης, classical transcription Giannis Chrysomallis)ലോകപ്രശസ്തനായ സംഗീതഞനാണ്. 1954 നവംബർ 14-ന്ഗ്രീസിലെ കലമാട്ടയിലാണ് യാനി ജനിച്ചത്. സംഗീതം പഠിക്കാതെ സ്വന്തമായി വികസിപ്പിച്ചെടുത്ത തനതു ശൈലിയിലുള്ള പിയാനോ, കീബോർഡ് സംഗീതത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ യാനി ലൈവ് അറ്റ് അർക്കോപൊളിസ് ലോകത്തിലെ തന്നെ കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്[1].1997-ൽ താജ്‌ മഹൽ, ചൈന എന്നിവിടങ്ങളിൽവച്ചാണ്‌ ട്രിബ്യൂട്ട് എന്ന ആൽബം റെകോർഡ് ചെയ്തത്.

[തിരുത്തുക] അവലംബം

  1. "Yanni Career Highlights" (PDF). yanni.com. http://web.archive.org/web/20080228203140/http://www.yanni.com/presskit/yannicareerhighlights.pdf, ശേഖരിച്ചത്: 2006-12-21. 
"http://ml.wikipedia.org/w/index.php?title=യാനി&oldid=1300657" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ