യാത്രയ്ക്കൊടുവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാത്രയ്ക്കൊടുവിൽ
പോസ്റ്റർ
സംവിധാനംബേസിൽ സാക്ക്
നിർമ്മാണം
  • സി.എം. കാതിർ
  • സകീഷ്
രചനബേസിൽ സാക്ക്
അഭിനേതാക്കൾ
സംഗീതം
  • സതീഷ് രാമചന്ദ്രൻ
  • പശ്ചാത്തലസംഗീതം:
  • ദേവി കൃഷ്ണ
ഗാനരചന
ഛായാഗ്രഹണംസിനു സിദ്ധാർത്ഥ്
ചിത്രസംയോജനംഹരി ജി. നാഗേന്ദ്ര
സ്റ്റുഡിയോവിഷ്വൽ റേ പ്രൊഡക്ഷൻസ്
വിതരണംവിഷ്വൽ റേ റിലീസ്
റിലീസിങ് തീയതി2013 ജനുവരി 11
രാജ്യംഇന്ത്യ
ഭാഷമലയാളം

നവഗതനായ ബേസിൽ സാക്ക് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യാത്രയ്ക്കൊടുവിൽ. ശ്രീജിത്ത് വിജയ്, വിദ്യ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സതീഷ് രാമചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കുറുകും അരിപ്രാവേ"  ബിനോയ് കൃഷ്ണൻസാഗർ 4:00
2. "ആരോ വരാനുള്ള"  ബിനോയ് കൃഷ്ണൻസാഗർ 4:53
3. "അരുണിമ തൂകി"  പൂവച്ചൽ ഖാദർസാഗർ 4:03
4. "നേരിൽ ചോര"  ബിനോയ് കൃഷ്ണൻസാഗർ 2:39
5. "ആരോ വരാനുള്ള"  ബിനോയ് കൃഷ്ണൻജേൻ സാബു 4:53

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാത്രയ്ക്കൊടുവിൽ&oldid=1716291" എന്ന താളിൽനിന്ന് ശേഖരിച്ചത്