യാക്കോവ് പെരൽമാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രസിദ്ധനായ റഷ്യൻ ശാസ്ത്ര സാഹിത്യകാരനും ഒട്ടേറെ ജനപ്രിയ ശാസ്ത്ര കൃതികളുടെ കർത്താവും ആണ് യാക്കോവ് ഇസിദോരോവിച് പെരൽമാൻ (റഷ്യൻ: Яков Исидорович Перельман; December 4, 1882–March 16, 1942).
ജീവിത രേഖ [തിരുത്തുക]
പോളണ്ടിലെ Białystok എന്ന പട്ടണത്തിൽ 1882 ൽ ആണ് പെരൽമാൻ ജനിച്ചത് .1909 ൽ സെന്റ്.പീറ്റർസ് ബർഗ് ഫോരെസ്ട്രി ഇന്സ്ടിട്യൂട്ടിൽ നിന്ന് ഫോറെസ്റെർ ഡിപ്ലോമ നേടി."Physics for Entertainment" എന്ന കൃതിയുടെ വൻജനപ്രീതി അദ്ദേഹത്തെ പ്രസിദ്ധനാക്കി .അദ്ദേഹത്തിന്റെ കൃതികൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുതപ്പെട്ടു .
മറ്റ് കൃതികൾ [തിരുത്തുക]
- Arithmetic for entertainment
- Mechanics for entertainment
- Geometry for Entertainment
- Astronomy for entertainment
- Lively Mathematics
- Physics Everywhere
- Tricks and Amusements
കൃതികൾ മലയാളത്തിൽ [തിരുത്തുക]
Physics for Entertainment എന്ന കൃതി മലയാളത്തിൽ ഭൌതികകൌതുകം എന്ന പേരിൽ പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .
