യാക്കു്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാപ്പനീസ് കട്ടക്കാനാ ലിപിയില്‍ യാക്കു്സ എന്നെഴുതിയിരിക്കുന്നു

ജപ്പാനിലെ പരമ്പരാഗത കുറ്റവാളി സംഘടനകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് യാക്കു്സ(ヤクザ അല്ലെങ്കില്‍ やくざ ). ഗോക്കുദോ, വയലന്‍സ് ഗ്രൂപ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 17ആം നൂറ്റണ്ടിലാണ് ഇത് സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു[1]. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളില്‍ ഒന്നാണ് യാക്കൂസ. ജപ്പാനില്‍ത്തന്നെ ഇതിന് ഏതാണ്‌ട് 84,700 അംഗങ്ങളുണ്ട്..[2]. ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ , നിയമ വിരുദ്ധ ചൂതാട്ടം, ചൂതാട്ടകേന്ദ്രം, വേശ്യാവൃത്തി, കള്ളക്കടത്ത് എന്നിവയാണ് ഇവരുടെ പ്രധാന വരുമാന മേഖലകള്‍.

[തിരുത്തുക] അവലംബം

  1. Bruno, A. (2007), p1 -- "Some feel that its members are descendents of the 17th-century kabuki-mono (crazy ones), outlandish samurai who reveled in outlandish clothing and hair styles, spoke in elaborate slang, and carried unusually long swords in their belts. The kabuki-mono were also known as hatamoto-yakko (servants of the shogun)."
  2. Yakuza membership
"http://ml.wikipedia.org/wiki/%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B5%8D%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം