യവനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.

[തിരുത്തുക] നിരുക്തം

യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു.

"http://ml.wikipedia.org/w/index.php?title=യവനൻ&oldid=1286664" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ