യലംലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യലംലം يلملم |
|||
|---|---|---|---|
|
|||
| വിളിപ്പേരുകൾ: മീഖാത്ത് യലംലം | |||
| ജിദ്ദാ നഗരത്തിന്നു തെക്ക് കിഴക്ക് | |||
| സ്ഥാനം: 21°32′36″N 39°10′22″E / 21.54333°N 39.17278°E | |||
| രാജ്യം | |||
| പ്രവിശ്യ | മക്ക | ||
| സ്ഥാപിച്ചത് | പൊതുവർഷം 590+ | ||
| സൗദി അറേബ്യയിൽ ചേർന്നത് | 1925 | ||
| സമയമേഖല | ഇ.എ.റ്റി. (യു.റ്റി.സി.+3) | ||
| ഏരിയ കോഡുകൾ | +966- | ||
യലംലം (Yalamlam) (يلملم ) സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിൽ, യലംലം താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്.
മക്കയിൽ നിന്നും 125 കിലോമീറ്റർ തെക്കുകിഴക്കായും, ജിദ്ദയിലെ സഊദീ അരാംകോ റിഫെനറിയിൽ നിന്നും 125 കിഴക്കായും സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമമാണ് കിഴക്കുഭാഗത്ത് നിന്നും വരുന്ന ഹജ്ജ് ഉമ്രാ യാത്രികരുടെ മീകാത്തായി (പ്രഥമകേന്ദ്രമായി) നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ചിത്രങ്ങൾ [തിരുത്തുക]
-
യലംലം മീകാത്ത് മസ്ജിദ്.]]