യമഹ എസ് ഇസഡ് - എക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉൽപാദകൻ | യമഹ |
|---|---|
| Parent company | യമഹ മോട്ടോർ കമ്പനി |
| Assembly | |
| Class | സ്റ്റാൻഡേർഡ് |
| എഞ്ചിൻ | SOHC 153 cc (9.3 cu in) എയർ-കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ |
| Compression ratio | 9.5:1 |
| Ignition type | CDI |
| Transmission | വെറ്റ് ക്ലച്ച്, 5 സ്പീഡ് |
| Frame type | ഡയമണ്ട് |
| Suspension |
മുൻ: ടെലിസ്കോപിക് ഫോർക്ക്, |
| Brakes | F/R ഡ്രം |
| Tires | മുൻ: 2.75-17 41P പിൻ: 100/90-17 55P |
| Wheelbase | 1,320 mm (52 in) |
| Dimensions | L 2,050 mm (81 in) W 730 mm (29 in) H 1,040 mm (41 in) |
| Seat height | 802 mm (31.6 in) |
| ഇന്ധന ഉപഭോഗം | 14 l (3.1 imp gal; 3.7 US gal) |
യമഹ എസ് ഇസഡ് - എക്സ് യമഹ മോട്ടോർസ് ഇന്ത്യ 2010-ൽ അവതരിപ്പിച്ച പുതിയ ഇരുചക്ര വാഹനമാണ് [1]. 4-സ്ട്രോക്, എയർ-കൂൾഡ് കാർബ്രേറ്റഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഇതിനുള്ളത്.