യതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യതി
മറ്റുപേരുകൾ: Abominable Snowman
Migoi, Meh-teh et al.
Yetiscalp.JPG
Purported Yeti scalp at Khumjung monastery
ജീവി
ഗണം Cryptid ,Orangutan
ഉപഗണം Homin, Hominid
വിവരങ്ങൾ
രാജ്യം Nepal, Tibet, China
പ്രദേശം Himalayas
ആവാസവ്യവസ്ഥ Mountains
സ്ഥിതി Unconfirmed

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു.[1]

യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.[2] വടക്കേ അമേരിക്കയിൽ ബിഗ്ഫൂട്ട് എന്ന പേരിൽ സമാനരീതിയിലുള്ള ഒരു സാങ്കൽപ്പികജീവിയെപ്പറ്റിയുള്ള മിത്ത് നിലവിലുണ്ട്.ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്.ഭീബൽസരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്.ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്.

[തിരുത്തുക] മറ്റു പേരുകൾ

  • Meh-teh
  • Dzu-teh
  • Migoi അഥവാ Mi-go
  • Kang Admi

[തിരുത്തുക] അവലംബം

  1. Charles Stonor (1955 Daily Mail). The Sherpa and the Snowman. Hollis and Carter. 
  2. John Napier (2005). Bigfoot: The Yeti and Sasquatch in Myth and Reality. London: N. Abbot. ISBN 0-525-06658-6. .
"http://ml.wikipedia.org/w/index.php?title=യതി&oldid=1313418" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ