യംഗോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yangon
ရန်ကုန်
Rangoon
—  City  —
Downtown Yangon at evening
Official logo of Yangon
Logo
Yangon is located in Burma
Yangon
Location of Yangon (Rangoon), Burma
സ്ഥാനം: 16°48′N 96°09′E / 16.8°N 96.15°E / 16.8; 96.15Coordinates: 16°48′N 96°09′E / 16.8°N 96.15°E / 16.8; 96.15
Country Burma
Division Yangon Region
Settled 6th century AD
ഭരണം
 • Mayor Hla Myint
വിസ്തീർണ്ണം[1]
 • Total 231.2 sq mi (598.75 km2)
ജനസംഖ്യ (2010)[2]
 • Total 4
 • സാന്ദ്രത 18,808/sq mi (7,261.8/km2)
 • Ethnicities
 • Religions
സമയമേഖല MST (യു.ടി.സി.+6:30)
Area code(s) 1, 80, 99
വെബ്സൈറ്റ് www.yangoncity.com.mm


ബർമയിലെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമാണ് യംഗോൺ. 2006 മാർച്ചിൽ ബർമ ഭരിക്കുന്ന സൈനിക സർക്കാർ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ്യയുള്ള യംഗോൺ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.

തെക്ക് കിഴക്കൻ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യംഗോൺ ഒരു അവികസിത നഗരമാണ്.

[തിരുത്തുക] അവലംബം

  1. Third Regional EST Forum: Presentation of Myanmar. Singapore: Ministry of Transport, Myanmar. 17–19 March 2008. http://www.uncrd.or.jp/env/3rd-regional-est-forum/doc/23_Myanmar.pdf. 
  2. "United Nations World Urbanization Prospects, 2007 revision". Esa.un.org. http://esa.un.org/unup/index.asp?panel=2, ശേഖരിച്ചത്: 2010-04-27. 
"http://ml.wikipedia.org/w/index.php?title=യംഗോൺ&oldid=1128473" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ