യംഗോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബര്‍മയിലെ ഏറ്റവും വലിയ നഗരവും മുന്‍ തലസ്ഥാനവുമാണ് യംഗോണ്‍. 2006 മാര്‍ച്ചില്‍ ബര്‍മ ഭരിക്കുന്ന സൈനിക സര്‍ക്കാര്‍ തലസ്ഥാനം നയ്പ്യിഡാവിലേക്ക് മാറ്റി. എങ്കിലും 40 ലക്ഷം ജനസംഖ്യയുള്ള യംഗോണ്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ നഗരവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമായി തുടരുന്നു. 598.75 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തൃതി.
തെക്ക് കിഴക്കന്‍ ഏഷ്യയിലെ മറ്റ് പ്രധാന നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യംഗോണ്‍ ഒരു അവികസിത നഗരമാണ്.