മൾട്ടിമീഡിയ മെസേജിങ് സർവീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൾട്ടി മീഡിയ മെസ്സേജ് സർവ്വീസ് എന്നതിൻറെ ചുരുക്കെഴുത്താണ് എം.എം.എസ്. എന്നറിയപ്പെടുന്നത്. അത്യന്താധുനിക മൊബൈൽ ഹാൻഡ് സെറ്റുകൾ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പാട്ടുകളും പരസ്പരം കൈമാറുന്ന GSM നെറ്റ്‌വർക്ക് സാങ്കേതിക വിദ്യ എം എം എസ് എന്ന പേരിൽ വിവക്ഷിക്കപ്പെടുന്നു.