മൾട്ടിഡെന്റിയ കാസ്റ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൾട്ടിഡെന്റിയ കാസ്റ്റെയിൻ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: റുബിയേസീ
ഉപകുടുംബം: Ixoroideae
Tribe: വാങ്കുറിയ
ജനുസ്സ്: മൾട്ടിഡെന്റിയ
വർഗ്ഗം: M. castaneae
ശാസ്ത്രീയ നാമം
Multidentia castaneae
(Robyns) Bridson & Verdc.

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മൾട്ടിഡെന്റിയായിലെ ഒരു സ്പീഷിസാണ് മൾട്ടിഡെന്റിയ കാസ്റ്റെയിൻ - Multidentia castaneae. ടാൻസാനിയായിലാണ് ഇവ സർവ്വസാധാരണമായി കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]