മ്യാന്‍‌മാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Myanmar long form.svg
Pyi-daung-zu Myan-ma Naing-ngan-daw
Union of Myanmar
Flag of Burma
ദേശീയ ഗാനം
Kaba Ma Kyei
Location of Burma
തലസ്ഥാനം Naypyidaw
19°45′N, 96°6′E
ഏറ്റവും വലിയ നഗരം Yangon (Rangoon)
ഔദ്യോഗിക ഭാഷകള്‍ Burmese
ഔദ്യോഗിക ഭാഷകള്‍ Jingpho, Shan, Karen, Mon, (Spoken in Myanmar's Autonomous States.)
Demonym Burmese
ഭരണകൂടം Military dictatorship
 -  Chairman of the State Peace and Development Council Senior General Than Shwe
 -  Vice Chairman of the State Peace and Development Council Vice-Senior General Maung Aye
 -  Prime Minister General Thein Sein
 -  Secretary-1 of the State Peace and Development Council Lt-Gen Thiha Thura Tin Aung Myint Oo
Establishment
 -  Bagan 1044-1287 
 -  Small Kingdoms 1287-1531 
 -  Taungoo 1531-1752 
 -  Konbaung 1752-1885 
 -  Colonial rule 1886-1948 
 -  Independence from the United Kingdom 4 January 1948 
 -  ജലം (%) 3.06
ജനസംഖ്യ
 -  2005-2006 estimate 55,400,000 (24th)
 -  1983 census 33,234,000 
ആഭ്യന്തര ഉത്പാദനം (PPP) 2005 estimate
 -  ആകെ $93.77 billion (59th)
 -  ആളോഹരി $1,691 (150th)
HDI (2007) Green Arrow Up Darker.svg 0.583 (medium) (132nd)
നാണയം kyat (K) (mmK)
സമയമേഖല MMT (UTC+6:30)
ഇന്റര്‍നെറ്റ് സൂചിക .mm
ഫോണ്‍ കോഡ് +95
1 Some governments recognize Yangon as the national capital.
2 Estimates for this country take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population growth rates, and changes in the distribution of population by age and sex than would otherwise be expected.
float

തെക്കുകിഴക്കേ ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മാര്‍ (ഉച്ചാരണം /ˈmjɑnˌmɑ/[1]), ഔദ്യോഗികനാമം: യൂണിയന്‍ ഓഫ് മ്യാന്മാര്‍ (ബര്‍മ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയന്‍ ഓഫ് ബര്‍മ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയന്‍ ഓഫ് ബര്‍മ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബര്‍ 23-നു പേര് വീണ്ടും "യൂണിയന്‍ ഓഫ് ബര്‍മ്മ" എന്നുമാറ്റി. 1989 സെപ്റ്റംബര്‍ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓര്‍ഡര്‍ റിസ്റ്റൊറേഷന്‍ കൗണ്‍സില്‍ രാജ്യത്തിന്റെ പേര് "യൂണിയന്‍ ഓഫ് മ്യാന്മാര്‍" എന്ന് നാമകരണം ചെയ്തു.

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയല്‍‌രാജ്യങ്ങള്‍. തെക്ക് ആന്‍ഡമാന്‍ കടലും തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലുമാണ് സമുദ്രാതിര്‍ത്തികള്‍. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈല്‍) അഖണ്ഡമായ തീരപ്രദേശമാണ്.

[തിരുത്തുക] ആധാരസൂചിക

  1. Merriam-Webster's Collegiate Dictionary (Eleventh ed.). Springfield, Massachusetts, USA: Merriam-Webster. ISBN 0-87779-807-5. 

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോര്‍ഇന്തോനേഷ്യലാവോസ്മലേഷ്യമ്യാന്‍‌മാര്‍ഫിലിപ്പീന്‍സ്സിംഗപ്പൂര്‍തായ്‌ലാന്റ്വിയറ്റ്നാം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍