മോസില്ല കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mozilla Corporation
Mozilla-corporation-logo-color.svg
Type Private
സ്ഥാപിക്കപ്പെട്ടത് 2005 ഓഗസ്റ്റ് 03 (2005-08-03)
ആസ്ഥാനം Mountain View, California, USA
പ്രധാന ആളുകൾ Gary Kovacs, CEO
Products Firefox
Mozilla Thunderbird
more...
വരുമാനം $91.3 million (2009) [1]
ആകെ വരുമാനം $43.1 million (2009)[1]
ജീവനക്കാർ 600+[2]
മാതൃസ്ഥാപനം Mozilla Foundation
വെബ്‌സൈറ്റ് www.mozilla.com

മോസില്ല ഫൗണ്ടേഷന്റെ വിവിധ ഇന്റർനെറ്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം ഏകോപിപ്പിക്കുന്ന കമ്പനിയാണ് മോസില്ല കോർപ്പറേഷൻ അഥവാ മോകോ. ഫയർഫോക്സ്, തണ്ടർബേഡ്, സീമങ്കി എന്നീ സോഫ്റ്റുവെയറുകളാണ് പ്രധാനമായും മോസില്ല കോർപ്പറേഷന്റെ നിയന്ത്രണത്തിൻ കീഴിൽ വരുന്നത്.

MozillaCaliforniaHeadquarters.JPG

ഉള്ളടക്കം

വ്യക്തികൾ [തിരുത്തുക]

ഡയറക്ടർ ബോഡ് [തിരുത്തുക]

മാനേജ്മെന്റ് സംഘം [തിരുത്തുക]

  • Gary Kovacs - സിഇഓ
  • Brendan Eich - സിടിഓ
  • ജിം കുക്ക് - സിഎഫ്ഓ
  • ക്രിസ് ബേഡ് - സിഎംഓ
  • ജെയ് സള്ളിവ്ൻ - വൈസ് പ്രസിഡന്റ്
  • ഹാർവേ ആൻഡേഴ്സൺ - വൈസ് പ്രസിഡന്റ്, ജെനറൽ കൗൺസൽ
  • ടോഡ് സിംസൺ

ഇപ്പോഴത്തെ മറ്റു പ്രമുഖ വ്യക്തികൾ [തിരുത്തുക]

മുമ്പുണ്ടായിരുന്ന മറ്റു പ്രമുഖ വ്യക്തികൾ [തിരുത്തുക]

ഇതും കൂടി കാണുക [തിരുത്തുക]

അവലംബം [തിരുത്തുക]

  1. 1.0 1.1 "Mozilla Foundation and Subsidiary: 2009 Independent Auditors' Report and Consolidated Financial Statements" (PDF). Mozilla Foundation. 2009-12-31. ശേഖരിച്ചത് 2010-11-18. 
  2. Rouget, Paul (20 Sep 2011), @taliabale Mozilla has ~600 employee (not 250) (tweet), twitter, http://twitter.com/#!/paulrouget/status/116110841669099520, rശേഖരിച്ചത് 20 Sep 2011

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മോസില്ല_കോർപ്പറേഷൻ&oldid=1734191" എന്ന താളിൽനിന്നു ശേഖരിച്ചത്