മോഴ്സ് കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോഴ്സ് കോഡുകള്‍ അക്ഷരങ്ങളുടേയും അക്കങ്ങളുടേയും

കമ്പിയും കമ്പിയില്ലാക്കമ്പിയും വഴി സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന സങ്കേതമാണ് മോഴ്സ് കോഡ്. സാമുവല്‍ ‌മോഴ്സ് എന്ന ശാസ്ത്രജ്ഞനാണ് ഇതിന്‍റെ ഉപജ്ഞാതാവ്.

ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ച് ഉള്ള കോഡുകള്‍ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിറ്റ് എന്നും അതിന്‍റെ മൂന്നിരട്ടി ദൈര്‍ഘ്യമുള്ള ശബ്ദത്തെ ഡാഷ് എന്നും വിളിക്കുന്നു. ഒരു ഡിറ്റും ഒരു ഡാഷും ചേര്‍ന്നാല്‍ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തില്‍ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങള്‍ക്കും ശബ്ദരൂപത്തിലുള്ള കോഡുകള്‍ ഉണ്ട്.

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%8B%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം