മോളി ആന്റി റോക്ക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോളി ആന്റി റോക്ക്സ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | രഞ്ജിത്ത് ശങ്കർ |
| നിർമ്മാണം | രഞ്ജിത്ത് ശങ്കർ |
| രചന | രഞ്ജിത്ത് ശങ്കർ |
| അഭിനേതാക്കൾ | |
| സംഗീതം | ആനന്ദ് മധുസൂദനൻ |
| ഗാനരചന | റഫീക്ക് അഹമ്മദ് |
| ഛായാഗ്രഹണം | സുജിത് വാസുദേവ് |
| ചിത്രസംയോജനം | ലിജോ പോൾ |
| സ്റ്റുഡിയോ | ഡ്രീംസ് ആൻഡ് ബിയോണ്ട് |
| വിതരണം | ഓഗസ്റ്റ് സിനിമ റിലീസ് |
| റിലീസിങ് തീയതി | 2012 സെപ്റ്റംബർ 14 |
| സമയദൈർഘ്യം | 121 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മോളി ആന്റി റോക്ക്സ്. രേവതി, പൃഥ്വിരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
അഭിനേതാക്കൾ [തിരുത്തുക]
- രേവതി – മോളി ആന്റി
- പൃഥ്വിരാജ് – പ്രണവ് ഐ.ആർ.എസ്.
- ലാലു അലക്സ് – ബെന്നി
- കെ.പി.എ.സി. ലളിത
- ശരത് – കൊച്ചച്ചൻ
- മാമുക്കോയ – സലിം
- ശിവജി ഗുരുവായൂർ – മേനോൻ
- സുനിൽ സുഖദ – ഷംസുദ്ദീൻ
- ലക്ഷ്മിപ്രിയ – ഉഷ
- കൃഷ്ണകുമാർ – രവി
- രാജേഷ് ഹെബ്ബാർ – സണ്ണി
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "പുത്തരിപുഞ്ചകൾ" | സുചിത് സുരേശൻ | 3:31 | |||||||
| 2. | "ആനക്കെടുപ്പത്" | റിമി ടോമി | 3:26 | |||||||
| 3. | "വലയിൽപ്പെട്ടോ" | ബെന്നി ദയാൽ | 3:25 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മോളി ആന്റി റോക്ക്സ്
- മോളി ആന്റി റോക്ക്സ് – മലയാളസംഗീതം.ഇൻഫോ