മോറിസ് മെറ്റർലിങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോറിസ് മെറ്റർലിങ്ക്
ജനനം Maurice Polydore Marie Bernard
1862 29 ഓഗസ്റ്റ്(1862-08-29)
Ghent, Belgium
മരണം 1949 മേയ് 6 (പ്രായം 86)
Nice, France
തൊഴിൽ Playwright · Poet · Essayist
Language French
ദേശീയത Belgian
സാഹിത്യ പ്രസ്ഥാനം Symbolism
പ്രധാനപ്പെട്ട കൃതികൾ Intruder (1890)
The Blind (1890)
Interior (1895)
The Blue Bird (1908)
പ്രധാനപ്പെട്ട പുരസ്കാരങ്ങൾ Nobel Prize in Literature
1911
Triennial Prize for Dramatic Literature
1903
ജീവിതപങ്കാളി(കൾ) Renée Dahon
Partner(s) Georgette Leblanc

1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് കവിയും നാടകകൃത്തുമാണ് മോറിസ് മെറ്റർലിങ്ക് (ജനനം: 1868 ആഗസ്റ്റ് 29 - മരണം: 1949 മെയ് 6). നാടകം, കവിത എന്നിവയിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ജീവിതവും [[|പൂവ്|പുഷ്പങ്ങളും]], വിനീതന്റെ വിധി, നീലപ്പക്ഷി, മോണാവാന, ജോയ്നെല്ലി, ടിൻടാജിലിസിന്റെ മരണം, ഏഴു രാജകുമാരിമാർ, അന്ധൻ എന്നിവയാണ് പ്രധാന കൃതികൾ.

ആധുനിക സാഹിത്യത്തിൽ സിംബോളിക് രീതി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മോറിസ് മെറ്റർലിങ്കാണ്. സാഹിത്യം, മതം, തത്വചിന്ത എന്നിവയിൽ നല്ല അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം ഔദ്യോഗികവൃത്തി കൊണ്ട് ഒരു അഭിഭാഷകനായിരുന്നു.

[തിരുത്തുക] അവലംബം


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


"http://ml.wikipedia.org/w/index.php?title=മോറിസ്_മെറ്റർലിങ്ക്&oldid=1203421" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ