മോര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൈരിനോടൊപ്പം വെള്ളം ചേർത്ത് നിർമ്മിക്കുന്ന ഒരു പാനീയമാണ് മോര്. നിർദ്ദിഷ്ട അനുപാതത്തിൽ വെള്ളം ചേർത്ത മോര്, ആയുർവേദൗഷധമാണ്. ആയുർവേദത്തിൽ ഇതിനെ തക്രം എന്നുപറയുന്നു.

[തിരുത്തുക] സംഭാരം

വെള്ളം കൂടുതൽ ചേർത്ത് ഇഞ്ചി, നാരകത്തില മുതലായവ ചേർത്ത് തയ്യറാക്കുന്ന മോര് സംഭാരം എന്ന് അറിയപ്പെടുന്നു.

[തിരുത്തുക] ലസ്സി

പ്രധാന ലേഖനം: ലസ്സി

തൈരിൽ വെള്ളവും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന് മോരിനെ ലസ്സി എന്നു പറയുന്നു. ഉത്തരേന്ത്യയിലാണ് ഇതിന് കൂടുതൽ പ്രചാരം.

[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=മോര്&oldid=1285705" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ