മോതിരത്തത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Rose-ringed Parakeet | |
|---|---|
| Female on left and male on right (Psittacula krameri manillensis) |
|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Psittaciformes |
| കുടുംബം: | Psittacidae |
| ജനുസ്സ്: | Psittacula |
| വർഗ്ഗം: | P. krameri |
| ശാസ്ത്രീയ നാമം | |
| Psittacula krameri (Scopoli, 1769) |
|
| Original (wild) range | |
നാട്ടുതത്ത എന്നും വിളിക്കും .കൊക്കിന്റെ നിറം ചുകപ്പാണെങ്കിലും കൊക്കിന് അവസാനമായി ഒരു കറുത്തവര അതിരായി നിൽക്കുന്നു .കഴുത്തിനെ ചുറ്റിപോകുന്ന ഒരു കറുത്ത വളയവും അതിനു തൊട്ടു താഴേയായി ഒരു ഇളംചുമപ്പ് വര പൂവന്റെ ലക്ഷണമാണ് .പെണ്ണിനു ഈ വളയങ്ങൾക്കു പകരം ഇളമ്പച്ച നിറത്തിലുള്ള വളയമാകും കാണുക .മുകൾ വശത്തെ നീലയും അടിവശത്തെ മഞ്ഞയുള്ള വാലുമൊഴിച്ചാൽ മുഴുവനും പച്ചനിറമാണ് .കുഞ്ഞുങ്ങൾക്കും കറുത്തവളയം കാണുകയില്ല .