മോട്ടോറോള സൊല്യൂഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോട്ടോറോള സൊല്യൂഷൻസ്, ഇൻകോർപ്പറേഷൻ
പബ്ലിക്‌(NYSEMSI
S&P 500 Component)
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ
സ്ഥാപിതംജനുവരി 4, 2011
ആസ്ഥാനംഷൗമ്ബെർഗ്, ഇല്ലിനോയ്സ്, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
ഗ്രെഗ് ബ്രൌൺ (സി.ഇ.ഓ)
ഉത്പന്നങ്ങൾസിസ്റ്റെംസ്s
ടു-വേ റേഡിയോസ്
വരുമാനം
  • Decrease US$ 8,696.0 million (2013) [1]
  • Increase US$ 8,698.0 million (2012) [1]
  • Decrease US$ 1,215.0 million (2013) [1]
  • Increase US$ 1,256.0 million (2012) [1]
  • Increase US$ 1,099.0 million (2013) [1]
  • Decrease US$ 881.0 million (2012) [1]
മൊത്ത ആസ്തികൾ
  • Decrease US$ 11,851.0 million (2013) [2]
  • Decrease US$ 12,679.0 million (2012) [1]
ജീവനക്കാരുടെ എണ്ണം
22,000 (2012)[3]
വെബ്സൈറ്റ്www.motorolasolutions.com

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള സൊല്യൂഷൻസ്, ഇൻകോർപ്പറേഷൻ. ചിക്കാഗോയിലെ പട്ടണമായ ഇല്ലിനോയ്സിൽ ആണിതിന്റെ മുഖ്യകാര്യാലയം.

മോട്ടോറോള സൊല്യൂഷൻസിന് മുൻപുണ്ടായിരുന്ന ഒരു വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സിന് 2010 ജൂലൈ 19-ന് വിൽക്കുകയുണ്ടായി.[4]

ചരിത്രം[തിരുത്തുക]

മോട്ടോറോള ഇൻകോർപ്പറേഷൻ പിളരുന്നതിനു മുൻപ് എന്റർപ്രൈസ് മോബിലിറ്റി സൊല്യൂഷൻസ്, പബ്ലിക്‌ സേഫ്റ്റി വിഭാഗം എന്നിവ ചേർന്നതായിരുന്നു മോട്ടോറോള സൊല്യൂഷൻസ്.പിളർപ്പിനു ശേഷം മോട്ടോറോള സൊല്യൂഷൻസ് എന്ന പേര് സ്വീകരിച്ച് ഒരു സ്വതന്ത്ര കമ്പനി ആയി മാറുകയായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Motorola Solutions, Inc. 2013 Annual Report Form (10-K)" (XBRL). United States Securities and Exchange Commission. February 13, 2014.
  2. "Motorola Solutions, Inc. 2014 Q1 Quarterly Report Form (10-Q)" (XBRL). United States Securities and Exchange Commission. May 1, 2014.
  3. 3.0 3.1 "2012 Form 10-K, Motorola Solutions, Inc" (PDF). United States Securities and Exchange Commission. Archived from the original (PDF) on 2014-01-24. Retrieved 2014-06-30.
  4. "Nokia Siemens Networks completes acquisition of certain wireless network infrastructure assets of Motorola Solutions". Nokiasiemensnetworks.com. Archived from the original on 2013-07-31. Retrieved 2014-06-30.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മോട്ടോറോള_സൊല്യൂഷൻസ്&oldid=3811110" എന്ന താളിൽനിന്ന് ശേഖരിച്ചത്