മോടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോടകം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F.ceilanica
Binomial name
Fagraea ceilanica
Thunb.
Synonyms
  • Fagraea coromandelina Wight
  • Fagraea gardneri Thwaites
  • Fagraea khasiana Benth.
  • Fagraea malabarica Blume
  • Fagraea malabarica Wight [Illegitimate]
  • Fagraea obovata Wall.
  • Fagraea prainii Gand.
  • Fagraea rostrata Blume
  • Fagraea sasakii Hayata
  • Gardenia heteroclyta J.König ex Blume
  • Hillia longiflora hort. ex Lem.
  • Solandra oppositifolia Moon
  • Willughbeia ceilanica Spreng.
  • Willughbeia obovata Spreng.
  • Winchia cirrhifera Gardner ex Thwaites

ചെറുപ്പത്തിൽ മരങ്ങളെ ഞെരുക്കി കയറുന്നതും വലുതാവുമ്പോൾ സ്വന്തമായി നിൽക്കുവാൻ കഴിവുള്ളതുമായ ഒരു ചെറിയ മരമാണ് മോടകം. (ശാസ്ത്രീയനാമം: Fagraea ceilanica). 10 മീറ്റർ വരെ ഉയരം വയ്ക്കും.[1] ഏഷ്യയിൽ പലയിടത്തും കാണുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2]

കായ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2013-05-24.
  2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=210000541

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മോടകം&oldid=3930019" എന്ന താളിൽനിന്ന് ശേഖരിച്ചത്