മൊൻമത്പീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊൻമത്പീഡിയ
Monmouthpedia logo.svg
The project's logo, stylised to look like the Wikipedia wordmark.
യുആർഎൽ മൊൻമത്പീഡിയ.ഓർഗ്
വാണിജ്യപരം? അല്ല
ലഭ്യമായ ഭാഷകൾ വിവിധ ഭാഷകളിൽ ലഭ്യം[1]
അനുമതി ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ ഷെയർ അലൈക്ക് 3.0
നിർമ്മിച്ചത്
  • John Cummings
  • Roger Bamkin
തുടക്കം 2012 മേയ് 19; 22 മാസം മുമ്പ് (2012-05-19)

സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയെയും ദക്ഷിണ വെയിൽസിലെ മൊൻമത് പട്ടണത്തെയും ബന്ധിപ്പിക്കുന്ന സംയുക്ത സംരംഭമാണ് മൊൻമത്പീഡിയ (Monmouthpedia).

ഈ സംരംഭം ക്യു.ആർ. പീഡിയ ക്യു.ആർ. കോഡുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ മുഖേനെ വിവിധ ഭാഷകളിൽ പ്രധാന സ്ഥലങ്ങൾ, ജീവിതരീതി, സസ്യ-മൃഗജാലങ്ങൾ തുടങ്ങി മൊൻമത്തുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങൾ ലഭ്യമാക്കുന്നു. 2012 മേയ് 19-ന് ഔദ്യോഗികമായി തുടക്കമിട്ട മൊൻമത്പീഡിയ, മൊൻമത്തിനെ ലോകത്തിലെ 'ആദ്യ വിക്കിപീഡിയ പട്ടണം' എന്ന വിശേഷണത്തിനർഹമാക്കി.[2][3][4]

അവലംബം[തിരുത്തുക]

  1. Sawyers, Paul. "Monmouthpedia: Wikipedia’s new project covering life in the Welsh town of Monmouth". The Next Web. ശേഖരിച്ചത്: 6 May 2012. 
  2. "Monmouth to be Wales' first WiFi town". Monmouth Today. 29 February 2012. ശേഖരിച്ചത്: 9 May 2012. 
  3. "Welsh town of Monmouth gets Wikipedia treatment". Computer Active. 26 January 2012. ശേഖരിച്ചത്: 9 May 2012. 
  4. "Monmouth to be first Wiki-town". Forest of Dean and Wye Valley Review. 18 January 2012. ശേഖരിച്ചത്: 9 May 2012. 
"http://ml.wikipedia.org/w/index.php?title=മൊൻമത്പീഡിയ&oldid=1859624" എന്ന താളിൽനിന്നു ശേഖരിച്ചത്