മൊള്‍ഡോവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Republic of Moldova
Republica Moldova
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയഗാനം: Limba noastră Our Language |
||||||
|
Location of മൊള്‍ഡോവ (orange)
on the European continent (white) |
||||||
| Capital (and largest city) |
Chişinău |
|||||
| Official languages | Moldovan¹ | |||||
| Recognised regional languages | Gagauz, Russian and Ukrainian | |||||
| Demonym | Moldovan, Moldavian | |||||
| Government | Parliamentary republic | |||||
| - | President | Mihai Ghimpu | ||||
| - | Prime Minister | Vlad Filat (Liberal Democratic Party) | ||||
| Consolidation | ||||||
| - | Moldavian Principality | 1356 | ||||
| - | Autonomous Bessarabian Oblast | April 29, 1818 | ||||
| - | Moldavian Democratic Republic | December 16, 1917 | ||||
| - | Moldavian Soviet Socialist Republic | August 2, 1940 | ||||
| - | Independence from the Soviet Union | August 27, 1991 (Declared) December 25, 1991 (Finalized) |
||||
| വിസ്തീര്‍ണ്ണം | ||||||
| - | Total | 33,846 km² (139th) 13,067 ച മൈ |
||||
| - | ജലം (%) | 1.4 | ||||
| ജനസംഖ്യ | ||||||
| - | 2008[1] estimate | 4,128,047 (121st2) | ||||
| - | 2004 census | 3,383,3323 | ||||
| - | ജനസാന്ദ്രത | 121,9/km² (87st) 316/ച മൈ |
||||
| GDP (PPP) | 2007 estimate | |||||
| - | Total | $9.821 billion[2] (141st) | ||||
| - | Per capita | $2,900[2] (IMF) (135th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $4.227 billion[2] | ||||
| - | Per capita | $1,248[2] (IMF) | ||||
| Gini (2007) | 37.1 (medium) | |||||
| HDI (2007) | ||||||
| നാണയം | Moldovan leu (MDL) |
|||||
| സമയമേഖല | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| ഇന്റര്‍നെറ്റ് TLD | .md | |||||
| ടെലിഫോണ്‍ കോഡ് | +373 | |||||
| 1 | Used as formal official name; literary form shared with Romanian. | |||||
| 2 | Ranking based on 2005 UN figure including Transnistria. | |||||
| 3 | 2004 census data from the National Bureau of Statistics.[3] Figure does not include Transnistria and Bender. | |||||
മൊള്‍ഡോവ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് മൊള്‍ഡോവ) കിഴക്കന്‍ യൂറോപ്പിലെ കരയാല്‍ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. പടിഞ്ഞാറ് റൊമേനിയയും വടക്കും തെക്കും കിഴക്കും ഉക്രെയ്നുമാണ് ഇതിന്റെ അതിര്‍ത്തി രാജ്യങ്ങള്‍. 33,846 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 4,128,047 ആണ്. കിഷിനൗ നഗരം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
രാഷ്ട്രപതി രാജ്യത്തലവനും പ്രധാനമന്ത്രി സര്‍ക്കാരിന്റെ തലവനുമായ ഒരു പാര്‍ളമെന്ററി ജനാധിപത്യ രാജ്യമാണ് മൊള്‍ഡോവ. ഐക്യരാഷ്ട്രസഭ, ഡബ്ലിയു.ടി.ഒ, ഒ.എസ്.സി.ഇ, ജി.യു.എ.എം, സി.ഐ.എസ്, ബി.എസ്.ഇ.സി എന്നീ സംഘടനകളില്‍ അംഗമാണ്.
[തിരുത്തുക] അവലംബം
- ↑ (Romanian)Situaţia demografică în Republica Moldova pentru anul 2007 Demographyc situation in the Republic od Moldova as for January 1, 2008 and 2004 census of Transnistrian region
- ↑ 2.0 2.1 2.2 2.3 Report for Selected Countries and Subjects.
- ↑ (Romanian)National Bureau of Statistics of Moldova
അല്‍ബേനിയ • അന്‍ഡോറ • അര്‍മേനിയ2 • ഓസ്ട്രിയ • അസര്ബെയ്ജാന്1 • ബെലാറസ് • ബെല്‍ജിയം • ബോസ്നിയയും ഹെര്‍സെഗോവിനയും • ബള്‍ഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാര്ക്ക് • എസ്തോണിയ • ഫിന്‍ലാന്റ് • ഫ്രാന്‍സ് • ജോര്‍ജ്ജിയ1 • ജെര്‍മനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയര്‍ലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാന്‍1 • ലാത്വിയ • ലീചെന്സ്റ്റീന് • ലിത്വാനിയ • ലക്സംബര്‍ഗ്ഗ് • മാസിഡോണിയ • മാള്‍ട്ട • മൊള്‍ഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെര്‍ലാന്റ് • നോര്‍വെ • പോളണ്ട് • പോര്‍ച്ചുഗല്‍ • റൊമേനിയ • റഷ്യ1 • സാന്‍ മരീനോ • സെര്‍ബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിന് • സ്വീഡന് • സ്വിറ്റ്സര്‍ലാന്റ് • തുര്‍ക്കി1 • യുക്രെയിന് • യുണൈറ്റഡ് കിങ്ഡം • വത്തിക്കാന്‍
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങള്‍: അബ്ഖാസിയ • നഗോര്‍ണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാന്‍സ്നിസ്ട്രിയ • ടര്‍ക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്തേണ്‍ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി ഏഷ്യയില്‍; (2) ഏഷ്യയില്‍ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങള്‍ ഉണ്ട്; (3) ടര്‍ക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.