മൊന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ സാധാരണയായി കൃഷിചെയ്തുവരുന്ന ഒരു വാഴയിനമാണ്[1] മൊന്തൻ. കറിക്കായക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്[2].

അവലംബം[തിരുത്തുക]

  1. ഇത്തിരി വാഴക്കാര്യം- വെബ്ദുനിയ
  2. "വാഴപ്പഴങ്ങളുടെ അത്ഭുത ലോകം - മാതൃഭൂമി". Archived from the original on 2011-11-13. Retrieved 2012-01-10.
"https://ml.wikipedia.org/w/index.php?title=മൊന്തൻ&oldid=3642027" എന്ന താളിൽനിന്ന് ശേഖരിച്ചത്