മൊട്ടുമറച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊട്ടുമറച്ചി
Phaulopsis imbricata.jpg
മൊട്ടുമറച്ചി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Phaulopsis
വർഗ്ഗം: P. imbricata
ശാസ്ത്രീയ നാമം
Phaulopsis imbricata
(Forssk.) Sweet
പര്യായങ്ങൾ

തെക്കേആഫ്രിക്കൻ [1]വംശജനായ, ഇഴഞ്ഞും ഉയർന്നും പറ്റിപ്പിടിച്ചും ഒരു മീറ്ററോളം വളരുന്ന ഒരു കുറ്റിച്ചെടിയാണ് മൊട്ടുമറച്ചി. (ശാസ്ത്രീയനാമം: Phaulopsis imbricata). എതിർവശങ്ങളിലേക്ക് വിന്യസിച്ചിരിക്കുന്ന ഇലകളിൽ ഒന്നു വലുതും ഒന്നു ചെറുതും ആയിരിക്കും. [2]. കാലിത്തീറ്റയായും പലവിധ ഔഷധമായും മൊട്ടുമറച്ചി ഉപയോഗിക്കുന്നു. പലനാട്ടിലും ഭക്ഷണമായും ഉപയോഗിക്കാറുണ്ട്. [3]. പൂക്കൾക്ക് ദുർഗന്ധമുണ്ട്. [4]. വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു. [5]. ചിന്ന പുൽനീലി, വൻചൊട്ടശലഭം, Brown Pansy, Soldier Pansy, Marbled Elf എന്നീ ശലഭങ്ങളുടെ ലാർവകൾ മൊട്ടുമറച്ചിയുടെ ഇലകൾ ആഹരിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'മൊട്ടുമറച്ചി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Phaulopsis imbricata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=മൊട്ടുമറച്ചി&oldid=1903251" എന്ന താളിൽനിന്നു ശേഖരിച്ചത്