മൈ ഫാൻ രാമു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൈ ഫാൻ രാമു | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | നിഖിൽ കെ. മേനോൻ |
| നിർമ്മാണം | ശശി അയ്യഞ്ചിറ |
| രചന |
|
| അഭിനേതാക്കൾ | |
| സംഗീതം | സഞ്ജീവ് തോമസ് |
| ഗാനരചന | |
| ഛായാഗ്രഹണം | പ്രജിത്ത് |
| ചിത്രസംയോജനം | സംജിത്ത് മുഹമ്മദ് |
| സ്റ്റുഡിയോ | ശ്രീ ഉത്രട്ടാതി ഫിലിംസ് |
| വിതരണം | ശ്രീ ഉത്രട്ടാതി ഫിലിംസ് |
| റിലീസിങ് തീയതി | 2013 ജനുവരി 4 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
നവാഗതനായ നിഖിൽ കെ. മേനോൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ഫാൻ രാമു. സൈജു കുറുപ്പ്, രാജീവ് പിള്ള എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സൈജു കുറുപ്പ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറയാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ[തിരുത്തുക]
- സൈജു കുറുപ്പ് – രാമു
- രാജീവ് പിള്ള – അഭിരാം
- റിയാസ് ഖാൻ
- ബിജുക്കുട്ടൻ – കുട്ടൻ
- ഗിന്നസ് പക്രു – പപ്പൻ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് മൈ ഫാൻ രാമു