മൈസൂർ ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൈസൂർ ജില്ല ಮೈಸೂರು ಜಿಲ್ಲೆ |
|
|---|---|
| — ജില്ല — | |
| മൈസൂർ കൊട്ടാരം | |
| Location in Karnataka, India | |
| സ്ഥാനം: 12°13′N 76°29′E / 12.21°N 76.49°Eസ്ഥാനം: 12°13′N 76°29′E / 12.21°N 76.49°E | |
| Country | |
| State | കർണ്ണാടക |
| Division | Mysore division |
| Headquarters | മൈസൂരു |
| താലൂക്കുകൾ | മൈസൂരു, നഞ്ചൻഗോഡ്, ടി.നരസിപുര, ഹെഗ്ഗഡദേവനകോട്ട (എച്.ഡി.കോട്ട, കൃഷ്ണരാജനഗർ (കെ.ആർ. നഗർ, ഹുൻസൂർ, പിരിയാപട്ടണ |
| ഭരണം | |
| • Deputy Commissioner | Harsh Gupta, IAS |
| വിസ്തീർണ്ണം | |
| • മൊത്തം | 6,854 km2 ([ sq mi) |
| ജനസംഖ്യ (2001) | |
| • മൊത്തം | 26,41,027 |
| • ജനസാന്ദ്രത | [[C/km2 ([/sq mi) |
| Languages | |
| • Official | കന്നഡ |
| സമയമേഖല | IST (യു.റ്റി.സി.+5:30) |
| വാഹന രജിസ്ട്രേഷൻ | KA-09 ,KA-55 |
| വെബ്സൈറ്റ് | mysore.nic.in |
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് മൈസൂർ ജില്ല. മൈസൂരു ആണ് ഇതിന്റെ ആസ്ഥാനം. 7 താലൂക്കുകൾ ഉള്ള മൈസൂർ ജില്ല രൂപീകരിച്ചത് 1956 നവംബർ ഒന്നിനാണ്. 1998 വരെ ഇപ്പോഴത്തെ ചാമരാജനഗർ ജില്ല മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു. ജനസംഖ്യ -2,641,027.വിസ്തീർണ്ണം 6,827 ച.കി.മീ. (2,636 sq mi).