മൈഥിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഭാഷ ഹിന്ദിയുടെ ഒരു രൂപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. 2001ലെ കാനേഷുമാരി പ്രകാരം മൈഥിലി 12,179,122 ആളുകളുടെ മാതൃഭാഷയാണ്‌‍. മുഖ്യമായിട്ടും ബീഹാറില്‍ (സംസാരിക്കുന്നവര്‍ 11,830,868)ഉപയോഗിക്കപ്പെടുന്നു[1].

ദേവനാഗരി ലിപിയാണ് എഴുതുവാന്‍ ഉപയോഗിക്കുന്നത്.

[തിരുത്തുക] അവലംബം

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍
ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉര്‍ദു
"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%88%E0%B4%A5%E0%B4%BF%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം