മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌
വിന്‍ഡോസ്‌ ലോഗോ

Screenshot of വിന്‍ഡോസ്‌ വിസ്റ്റ അള്‍ട്ടിമേറ്റ് (ബില്‍ഡ് 6000).
വെബ്ബ് സൈറ്റ്: Microsoft Windows
നിര്‍മ്മാതാവ് : മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍
ഓ.എസ്. കുടുംബം: MS-DOS/9x-based, Windows CE, Windows NT
സോഴ്സ് മാതൃക: Closed source / Shared source
സോഫ്റ്റ്വെയര്‍ അനുമതി പത്രിക: MS-EULA
നിജ സ്ഥിതി: നിലവില്‍ ഉണ്ട്

മൈക്രോസോഫ്റ്റ് വിന്‍ഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബര്‍ ാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിന്‍ഡോസിന്റെ ആദ്യ പതിപ്പായ വിന്‍ഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക്കല്‍ ഉപയോഗരീതി കൊടുത്തു എന്നതായിരുന്നു ആദ്യ വിന്‍ഡോസ് പതിപ്പിന്റെ പ്രത്യേകത. ഗ്രാഫിക്കല്‍ ഉപയോഗരീതിയില്‍ കമാന്‍ഡുകള്‍ (അഥവാ കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളില്‍്‍ അമര്‍ത്തി പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിന്‍ഡോസ് പതിപ്പുകള്‍. ആപ്പിള്‍ കമ്പനിയുടെ മാക്കിന്തോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക്കല്‍ ഉപയോഗരീതി ആദ്യമായി അവതരിപ്പിച്ചത്.


[തിരുത്തുക] പ്രധാനപ്പെട്ട വിന്‍ഡോസ് പതിപ്പുകള്‍

മലയാളം വിന്‍ഡോസ് എക്സ്.പിയുടെ ഡെസ്ക്‌ടോപ്പ്
മലയാളം വിന്‍ഡോസ് എക്സ്.പിയുടെ ഡെസ്ക്‌ടോപ്പ്
വിന്‍ഡോസ് എക്സ്.പിയുടെ ഡെസ്ക്‌ടോപ്പ്
വിന്‍ഡോസ് എക്സ്.പിയുടെ ഡെസ്ക്‌ടോപ്പ്

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ ഘടകങ്ങളുടെ പട്ടിക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം