മൈക്കല്‍ ക്രൈറ്റണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. (November 2008) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| മൈക്കല്‍ ക്രൈറ്റണ്‍ | |
|---|---|
| പ്രമാണം:Michael crichton.jpeg |
|
| ജനനം | ഒക്ടോബര്‍ 23 1942 Chicago, Illinois |
| മരണം | നവംബര്‍ 04 2008 (പ്രായം 66) Los Angeles, California |
| തൂലികാനാമം | John Lange, Jeffery Hudson |
| തൊഴില്‍ | author, film producer, film director, television producer, medical doctor |
| ദേശീയത | American |
| രചനാ സങ്കേതം | Action, Science fiction, Techno-thriller |
| പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ | 1969 Edgar Award |
ജോണ്‍ മൈക്കല്‍ ക്രൈറ്റണ്‍, M.D. (ഒക്ടോബര്‍ 23, 1942 - നവംബര്‍ 4, 2008 pronounced /ˈkraɪtən/ [1], (October 23, 1942 – November 4, 2008[2]) അമേരിക്കന്‍ എഴുത്തുകാരനും സിനിമാനിര്‍മ്മാതാവും സിനിമാസംവിധായകനും ടെലിവിഷന്‍ പ്രൊഡ്യൂസറുമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതികളില്‍ ജുറാസ്സിക് പാര്‍ക്ക്, ദ ആന്‍ഡ്രോമിഡ സ്ട്രയ്ന്‍, കോംഗോ, ഡിസ്ക്ലോസര്‍, ദ് റൈസിങ് സണ്‍, ടൈംലൈന്‍, സ്റ്റേറ്റ് ഒഫ് ഫിയര്‍, പ്രേ, നെക്സ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ജുറാസ്സിക് പാര്‍ക്ക്, ദ ആന്‍ഡ്രോമിഡ സ്ട്രയ്ന്‍, കോംഗോ, ഡിസ്ക്ലോസര്‍ തുടങ്ങിയ ചലച്ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചവയാണ്.
ഷിക്കാഗോയില്‍ 1942 ഒക്ടോബര്‍ 23നാണ് മൈക്കല്‍ ക്രൈറ്റണ്‍ ജനിച്ചത്.[3]
[തിരുത്തുക] അവലംബം
- ↑ - Crichton, Michael. "For Younger Readers", michaelcrichton.com, 2005. Retrieved 11 December 2005.
- ↑ 'Jurassic' author, 'ER' creator Crichton dies. CNN (2008-11-05).
- ↑ "Michael Crichton’s Mark on the Science Fiction World"