മേഹർഗഢ് സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേർഘർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോളോസീൻ യുഗം
ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക
പ്ലീസ്റ്റോസീൻ
ഹോളോസീൻ
Preboreal (10 ka - 9 ka),
Boreal (9 ka - 8 ka),
Atlantic (8 ka - 5 ka),
Subboreal (5 ka - 2.5 ka) and
Subatlantic (2.5 ka - present).
Anthropocene

പുരാവസ്തു ശാസ്ത്രത്തിലെ നവീനശിലായുഗ സ്ഥലങ്ങളിൽ (ക്രി.മു 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ മേർഘഡ് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ കച്ച് സമതലത്തിലാണ് നിലനിന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. [1]

[തിരുത്തുക] അവലംബം

  1. Hirst, K. Kris. 2005. "Mehrgarh". Guide to Archaeology
"http://ml.wikipedia.org/w/index.php?title=മേഹർഗഢ്_സംസ്കാരം&oldid=1309792" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ