മേഹര്‍ഗഢ് സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മേര്‍ഘര്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോളോസീന്‍ യുഗം
പ്ലീസ്റ്റോസീന്‍
ഹോളോസീന്‍
Preboreal (10 ka - 9 ka),
Boreal (9 ka - 8 ka),
Atlantic (8 ka - 5 ka),
Subboreal (5 ka - 2.5 ka) and
Subatlantic (2.5 ka - present).
Anthropocene

പുരാവസ്തു ശാസ്ത്രത്തിലെ നവീനശിലായുഗ സ്ഥലങ്ങളില്‍ (ക്രി.മു 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നായ മേര്‍ഘഡ് ഇന്നത്തെ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ കച്ച് സമതലത്തിലാണ് നിലനിന്നത്. തെക്കേ ഏഷ്യയില്‍ കൃഷി ആരംഭിച്ചതിനും (ബാര്‍ളി, ഗോതമ്പ് എന്നിവ) കാലിവളര്‍ത്തലിനും (കന്നുകാലികള്‍, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളില്‍ ഏറ്റവും പുരാതനമായതില്‍ ഒന്നാണ് മേര്‍ഘഡ്. [1]

[തിരുത്തുക] അവലംബം

  1. Hirst, K. Kris. 2005. "Mehrgarh". Guide to Archaeology
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം