മേഡുസാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Medusozoa
Pacific sea nettles, Chrysaora fuscescens
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: Cnidaria
Subphylum: Medusozoa
Classes[1]

ഫൈലം സിനിഡാരിയയിൽ പെട്ട കുടയുടെ ആകൃതിയുള്ള ജീവികളാണ് ജീവശാസ്ത്രത്തിൽ മേഡുസാ എന്ന് അറിയപെടുന്നത് .[2] ജെല്ലിഫിഷ് അഥവാ കടൽച്ചൊറി ഈ വർഗത്തിൽ പെട്ട ജീവിയാണ്.[3] ഇവയുടെ വായ അടിഭാഗത്താണുള്ളത്. വായ ഭാഗികമായി ഒരു പാടയാൽ അടച്ചു വെച്ചിരികും. ഈ പാട ഇവയുടെ ശരീരത്തിന്ടെ അരികുകളിൽ നിന്നും ആണ് തുടങ്ങുനത്. ഈ അരികുകളിൽ തനെ ആണ് ഇവയുടെ ടെൻറക്കിളില്ലുകൾ ഉള്ളതും.[4]

ആകൃതി[തിരുത്തുക]

മേഡുസാകളുടെ ആകൃതി ഒരു കുടയുടെയോ മണിയുടെയോ പോലെ തുടങ്ങി ഒരു തളികയുടെ ആകൃതിയിൽ വരെ കാണാം , മുകൾഭാഗം കുറച്ചു തള്ളിനില്കുകയും അടിഭാഗം കുഴിഞ്ഞു ഇരിക്കുകയും ചെയുന്നതാണ് അടിസ്ഥാന ആകൃതി. ഇതിൽ മുകൾഭാഗത്തിന് എക്സ്അംബ്രെല്ല എന്നും, അടിഭാഗത്തിനെ സബ്അംബ്രെല്ല എന്നും വിളിക്കുന്നു.[5]

അവലംബം[തിരുത്തുക]

  1. Subphyla Medusozoa based on "The Taxonomicon – Taxon: Phylum Cnidaria". Universal Taxonomic Services. Archived from the original on 2007-09-29. Retrieved 2007-07-10.
  2. Russell, F. S. 1970. The Medusae of the British Isles. II. Pelagic Scyphozoa With a Supplement to the First Volume on Hydromedusae. Cambridge University Press, Cambridge. 284 pp.
  3. Mayer, A. G. 1910. Medusae of the world. Vol. III. The Scyphomedusae. Carnegie Inst. Washington Publ. 109:499-735.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-15. Retrieved 2011-05-01.
  5. Kramp, P. L. 1961. Synopsis of the medusae of the world. J. Mar. Biol. Assoc. U.K. 40:1-469

ചിത്രസഞ്ചയം[തിരുത്തുക]

വിവിധ തരം മേഡുസാകൾ ജർമൻ ജീവശാസ്ത്രജ്ഞൻ എറണ്സ്റ്റ് ഹെച്കേൽ വരച്ചത് ആണ് താഴെ.

വിവിധ തരം മേഡുസാകൾ

"https://ml.wikipedia.org/w/index.php?title=മേഡുസാ&oldid=3910148" എന്ന താളിൽനിന്ന് ശേഖരിച്ചത്