മേഘ-ട്രോപിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
MEGHA-TROPIQUES
സംഘടന ISRO / CNES
പ്രധാന ഉപയോക്താക്കൾ ISRO
Satellite of Earth
വിക്ഷേപണ തീയതി 12 October 2011, Sriharikota Andhra Pradesh, India
വിക്ഷേപണ വാഹനം PSLV-CA
പ്രവർത്തന കാലാവധി 3 years (minimal)
COSPAR ID 2011-058A
Homepage Official website
പിണ്ഡം 1,000 കി.ഗ്രാം (2,205 lb)
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Eccentricity near circular
Inclination 19.99ointented:20o
Apoapsis 865 കി.മീ (537 മൈ) intented:867
Periapsis 864 കി.മീ (537 മൈ) intented:865
Orbital period 101.93 minutes

കാലാവസ്ഥാ പഠനങ്ങൾക്കായി 2011 ഒക്ടോബർ 12ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഇന്ത്യ-ഫ്രാൻസ് സംയുക്ത സംരഭമായ 1000 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് മേഘ-ട്രോപിക്സ്.

ലക്ഷ്യങ്ങൾ[തിരുത്തുക]

മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുൾ നിവർക്കാൻ മേഘ സഹായിക്കും എന്ന് കരുതുന്നു.മഴ ,മേഘം,അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാകും .ചുഴലികൊടുംകാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാൻ കഴിയും [1].

അവലംബം[തിരുത്തുക]

  1. യുറീക്ക ,2012 ഫെബ്രുവരി 1 ,പേജ് 7

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മേഘ-ട്രോപിക്സ്&oldid=1686593" എന്ന താളിൽനിന്നു ശേഖരിച്ചത്