മെല്‍ബണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെല്‍ബണ്‍
Victoria
Melbourne Infobox Montage.jpg
Melbourne's Central Business District and Southbank
Population: 3,806,092 [1] (2nd)
Density: 1566/km² (4,055.9/sq mi) (2006)[2]
Established: 30 August 1835
Area: 2153 km² (831.3 sq mi)
Time zone:

 • Summer (DST)

AEST (UTC+10)

AEDT (UTC+11)

Location:
LGA: various (31)
County: Bourke
State District: various (54)
Federal Division: various (23)
Mean Max Temp Mean Min Temp Annual Rainfall
19.8 °C
68 °F
10.2 °C
50 °F
646.9 mm
25.5 in

ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെല്‍ബണ്‍. ഇതിന്റെ മെട്രൊപൊളിറ്റന്‍ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 38 ലക്ഷമാണ് (2007ലെ കണക്കുകളനുസരിച്ച്).

ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്ത് പോര്‍ട്ട് ഫിലിപ് ബേയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥനമാണ് ഈ നഗരം.

രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെല്‍ബണ്‍. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമര്‍ശിക്കാറുണ്ട്. 1956ലെ വേനല്‍‌ക്കാല ഒളിമ്പിക്സിനും 2006ലെ കോമണ്‍‌വെല്‍ത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചത് മെല്‍ബണ്‍ നഗരമാണ്.

1835ല്‍ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വര്‍ണ്ണവേട്ട മെല്‍ബണ്‍ ഒരു വന്‍ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെല്‍ബണ്‍. എന്നാല്‍ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവില്‍ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം സിഡ്നിയുടെതായി. എന്നാല്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ മെല്‍ബണ്‍ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകള്‍

മെല്‍ബണ്‍
ജനസംഖ്യ വളര്‍ച്ച
1836 177
1854 123,000 (gold rush)
1890 490,000 (property boom)
1930 1,000,000
1956 1,500,000
1981 2,806,000
1991 3,156,700 (economic slump)
2001 3,366,542
2009 3,900,000


[തിരുത്തുക] കാലാവസ്ഥ

കാലാവസ്ഥ പട്ടിക for മെല്‍ബണ്‍
J F M A M J J A S O N D
 
 
48
 
26
14
 
 
48
 
26
15
 
 
50
 
24
13
 
 
58
 
20
11
 
 
56
 
17
9
 
 
49
 
14
7
 
 
48
 
13
6
 
 
50
 
15
7
 
 
59
 
17
8
 
 
67
 
20
10
 
 
60
 
22
11
 
 
59
 
24
13
temperatures in °C
precipitation totals in mm
source: Bureau of Meteorology[3]
മറ്റുള്ളവ
  Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Yearly
ശരാശരി മഴ 8.3 7.4 9.3 11.5 14.0 14.2 15.1 15.6 14.8 14.3 11.8 10.5 146.7
തെളിഞ്ഞ കാലാവസ്ഥ 6.3 6.3 5.7 4.4 3.0 2.5 2.7 2.9 3.4 3.6 3.5 4.4 48.5
മേഘാവൃതമായ 11.2 9.7 13.4 14.9 18.0 16.8 17.2 16.8 15.7 16.4 15.1 14.2 179.5
Source:Bureau of Meteorology.[4]


[തിരുത്തുക] അവലംബം

  1. Regional Population Growth, Australia, 2006-07. Australian Bureau of Statistics. ശേഖരിച്ചത് 2008-03-31.
  2. Australian Bureau of Statistics (17 March 2008). 2006 Census Community Profile Series : Melbourne (Urban Centre/Locality). ശേഖരിച്ചത് 2008-05-19.
  3. Melbourne Regional Office. Climate statistics for Australian locations. Bureau of Meteorology. ശേഖരിച്ചത് 2007-09-05.
  4. Melbourne Regional Office. Climate statistics for Australian locations. Bureau of Meteorology.


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
Melbourne പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
Wikinews-logo.svg വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
Wikiversity-logo-Snorky.svg പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്




"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AC%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം