മെറ്റാസിറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Metacity running on GNOME |
|
| വികസിപ്പിച്ചവർ | GNOME Team |
| ആദ്യപതിപ്പ് | 2.4.2 4 October 2002 |
| പ്രോഗ്രാമിംഗ് ഭാഷ | C |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Linux, Solaris, BSD, other Unix-like |
| തട്ടകം | GNOME |
| തരം | X window manager |
| അനുമതിപത്രം | GNU General Public License |
| വെബ്സൈറ്റ് | no website[1] |
ഗ്നോം പണിയിടസംവിധാനത്തിൽ ഉപയോഗിക്കുന്ന വിൻഡോമാനേജരാണ് മെറ്റാസിറ്റി. ഹാവോക്ക് പെന്നിങ്ടണാണിതിന്റെ വികസനം തുടങ്ങിയത്. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ള സോഫ്റ്റ്വെയറാണ്. ജിടികെ പ്ലസ് ടൂൾകിറ്റ് ഉപയോഗിച്ചാണ് മെറ്റാസിറ്റി നിർമ്മിച്ചിട്ടുള്ളത്.
References[തിരുത്തുക]
- ↑ There is no Metacity home page. Metacity blog